കിടുക്കൻ സ്റ്റെപ്പുകളുമായി നീരജ് മാധവ് ! അള്ള് രാമേന്ദ്രൻ പുതിയ ഗാനം പുറത്തിറങ്ങി


കിടുക്കൻ സ്റ്റെപ്പുകളുമായി നീരജ് മാധവ് ! അള്ള് രാമേന്ദ്രൻ പുതിയ ഗാനം പുറത്തിറങ്ങി.നവാഗതനായ ബിലഹരിയുടെ ‘അള്ളു രാമേന്ദ്രൻ.  ‘കുഞ്ചാക്കോ ബോബനും, കൃഷ്ണ ശങ്കറും പ്രധാന വേഷത്തിലെത്തുന്നു . അരികിൽ ഒരാൾ, ചന്ദ്രേട്ടൻ എവിടെയാ, കല , വർണ്യത്തിൽ ആശങ്ക തുടങ്ങിയ സിനിമകൾ നിർമ്മിച്ച ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാണം . ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്നു. ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്‌മാനാണ്.


0 comments:

Post a Comment