പബ്ജി നിരോധിക്കാൻ വരട്ടെ.... കട്ട സപ്പോർട്ടുമായി മലയാള സിനിമയും !!!!ലോകമെമ്പാടും തരംഗമായ !!!!
പബ്ജി സ്റ്റൈലിൽ ആസ്കർ അലിയും ടീമും ജീം ബൂം ബായുടെ രസകരമായ പുതിയ പോസ്റ്റർ ഇതാ..
ഇനി വെടിയും പുകയും മാത്രം !!!!
മിസ്റ്റിക് ഫ്രയിംസിന്‍്റെ ബാനറില്‍ സച്ചിന്‍ വി.ജി നിര്‍മ്മിച്ച് നവാഗതനായ രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന "ജീം ബൂം ബാ"( Based on a Reel story )യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അലി നായകനാകുന്ന ഈ ചിത്രത്തില്‍ ബൈജു സന്തോഷ് , അനീഷ് ഗോപാല്‍ , അഞ്ജുകുര്യന്‍ , നേഹാ സക്സേന , കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരും അഭിനയിക്കുന്നു. പൂര്‍ണ്ണമായും കോമഡി ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അനൂപ് നിര്‍വ്വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,കല-സുബെെര്‍ സിന്ദഗി,മേക്കപ്പ്-പ്രദീപ് വിതുര,വസ്ത്രാങ്കാരം-ബാബു കുന്ദംകുളം-സ്റ്റില്‍സ്-അഭിജിത്ത്,ചീഫ് അസ്സോസിയേറ്റ് ഡയറക്ര്‍-സജ്ജു സജീവന്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോഷ് കെെമള്‍,വാര്‍ത്താ പ്രചരണം- എ.എസ്സ് .ദിനേശ്

0 comments:
Post a Comment